Trump Blocked by Twitter, Facebook amid Capitol Violence.<br />അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത നടപടിയുമായി ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പടേയുള്ള സാമൂഹ്യ മാധ്യമങ്ങള്‍. അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് നേരെ ട്രംപ് അനകൂലികളുടെ ആക്രമണം നടന്നതിന് പിന്നാലെയാണ് ട്രംപിനെതിരായ നടപടികള്‍. ട്വിറ്റര്‍ ട്രംപിന്‍റെ അക്കൗണ്ട് താല്‍ക്കാലികമായി വിലക്കി.<br /><br />